police case

National Desk 1 year ago
Keralam

ഐ എഫ് എഫ് കെ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

തിയറ്ററിനുളളില്‍ കയറാന്‍ സാധിക്കാതെ വന്നതോടെ ഡെലിഗേറ്റുകള്‍ തളളിക്കയറാന്‍ ശ്രമിക്കുകയും ഇതോടെ സംഘര്‍ഷമുണ്ടാവുകയുമായിരുന്നു.

More
More
Web Desk 1 year ago
Keralam

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; വി ടി ബല്‍റാമിനെതിരെ കേസ്

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോകസ്തംഭത്തിലുളള സിംഹങ്ങളുടെ ഭാവ വ്യത്യാസം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വി ടി ബല്‍റാമിന്റെ പോസ്റ്റ്. 'എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരുപൊടിക്ക് അടങ്ങിക്കൂടെ'-എന്നായിരുന്നു വി ടി ഫേസ്ബുക്കിലൂടെ ചോദിച്ചത്

More
More
Web Desk 1 year ago
Keralam

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ കൈവിട്ട് പോപ്പുലര്‍ ഫ്രണ്ട്; കേസെടുത്ത് പൊലീസ്

കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ജനമഹാ സമ്മേളനം നടന്നത്. സമ്മേളനത്തിനിടെ കുട്ടി വിളിച്ചുപറയുന്ന മുദ്രാവാക്യങ്ങള്‍ ജാഥയിലുളള മറ്റുളളവര്‍ ഏറ്റുചൊല്ലുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി

അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്

More
More
Web Desk 4 years ago
Coronavirus

ഏപ്രില്‍ ഫൂള്‍ : വ്യാജ പോസ്റ്ററുകള്‍ നിര്‍മിച്ചാല്‍ കര്‍ശന നടപടി

കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി

More
More
web desk 4 years ago
Keralam

ലോക്ക്ഡൗണ്‍ ലംഘനം: 2098 പേര്‍ക്കെതിരെ കേസ്. 1447 വാഹനങ്ങള്‍ കസ്റ്റഡിയില്‍

ഏറ്റവും കൂടുതല്‍ കേസ് ഇടുക്കിയിലാണ്, 245 എണ്ണം. പത്തനംതിട്ടയില്‍ 198 ഉം ആലപ്പുഴയില്‍ 197 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

More
More
web desk 4 years ago
Keralam

ലോക്ഡൗൺ ലംഘിച്ചതിന് 402 പേര്‍ക്കെതിരെ കേസ്

ഏറ്റവും കൂടുതൽ കേസ് റജിസ്റ്റർ ചെയ്തത് തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിലാണ്. കോഴിക്കോട് റൂറലിലും പത്തനംതിട്ടയിലും ആർക്കെതിരെയും കേസില്ല

More
More
web desk 4 years ago
Keralam

കോവിഡ്19: ആരോ​ഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ച 6 പേർക്കെതിരെ കേസ്

കാരശ്ശേരി സ്വദേശികളായ രണ്ട് പേർക്കെതിരയും നിലമ്പൂർ മമ്പാട് സ്വദേശിനിക്ക് എതിരെയുമാണ് കേസ്

More
More
web desk 4 years ago
Keralam

നിരീക്ഷണത്തിൽ ഇരിക്കെ കറക്കം; രണ്ടു പേർക്കെതിരെ കേസ്

നിരീക്ഷണത്തിലിരിക്കെ പേരാമ്പ്ര ന​ഗരത്തിലും ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സഞ്ചരിച്ച കുറ്റത്തിനാണ് കേസ് എടുത്തത്.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More